ആധാര് കിട്ടാതെ വന്നാല് എന്തു ചെയ്യും?
അഥവാ ആധാര് കിട്ടാന് വൈകുകയാണെങ്കില് ഓണ്ലൈന് വഴി ഇ-ആധാര് എടുക്കാവുന്നതാണ്. മിക്ക കാര്യങ്ങള്ക്കും ഇ-ആധാര് സര്ക്കാര് അംഗീകരിച്ചിട്ടുണ്ട്. ആധാര് എന്ട്രോള് ചെയ്ത സമയത്ത് കിട്ടിയ അക്നോളജ്മെന്റിലെ രജിസ്റ്റര് നമ്പര് ഉപയോഗിച്ച് വളരെ ലളിതമായി ഇ-ആധാര് എടുക്കാവുന്നതാണ്. പരിചയക്കുറവുള്ളവര്ക്ക് ഇതിനായി അക്ഷയ കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.

അപേക്ഷിച്ച
ആധാറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്? (Adhar Status)
ആദ്യമായി https://portal.uidai.gov.in/ResidentPortal/statusLink എന്ന ലിങ്കില് പോകുക. അക്നോളജ്മെന്റ് കോപ്പിയുടെ ഇടതുവശത്ത് മുകളിലായി കാണുന്ന എന്ട്രോള് നമ്പരും തീയതിയും സമയവും ഈ കാണുന്ന സൈറ്റില് ടൈപ്പ് ചെയ്യണം.
No comments:
Post a Comment
“വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”